വിളവെടുപ്പ് കാലത്ത്പതമളക്കാൻ മാത്രം പോകുന്നഒരു വിഭാഗം ഉണ്ടായിരുന്നു.വിളവിൻ്റെ ആഴങ്ങളിലേക്ക് പോകാൻഅവർ ഇഷ്ടപ്പെട്ടിരുന്നില്ലആഴങ്ങളിലേക്ക് പോയാൽമുത്ത് കിട്ടുമെന്ന് അവർക്കറിയില്ലായിരുന്നുവിദ്യ നേടുന്ന അധസ്ഥിതരെഅവർ ഭയപ്പെട്ടിരുന്നുഅറിവ് ആത്മാഭിമാനത്തെചോദ്യം ചെയ്യുമെന്നവർ കണക്കുകൂട്ടിചരിത്രമുണ്ടാകുന്നത്ഒന്നുമറിയാതെയല്ലജാതി മത ദൈവ അസമത്വ വഴികളെനീക്കം ചെയ്യുമ്പോഴാണ്അധ്വാന ശക്തിഎല്ലാ ബോധത്തെയും ചോദ്യം ചെയ്ത്വിജയക്കൊടി നാട്ടുമ്പോഴാണ്വേദന അറിയുന്ന ജീവികൾ മാത്രമേഅതി ജീവിക്കുകയുള്ളുവെറും വാക്കല്ല ശാസ്ത്ര സത്യമാണ്സോമനാഥൻ കെ വി
2021 ഡിസംബർ 18, ശനിയാഴ്ച
അതി ജീവിക്കുന്നവർ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
-
സങ്കീർണ്ണമായ ജൈവപ്രക്രിയകളിലൊന്നിൽ കൂടെപ്പിറന്നവരെ പിന്നിലാക്കി ലക്ഷ്യത്തിലെത്തിയ ജീവകണം, അതെത്തിച്ചേർന്ന സ്നിഗ്ദ്ധതയിൽ വിലയിച്ചപ്പോൾ എന്റ...
-
“ഇവിടെ സ്ത്രീകളെ ഗർഭം ധരിപ്പിക്കുന്ന പുരുഷന്മാർ താമസിക്കുന്ന ഗ്രാമത്തിലേക്കുള്ള വഴിയേതാ?”. എൽവിറ വിറച്ചു കൊണ്ട് ചോദിച്ചു. ആ പരവതാനി കച്ചവടക...
-
നമ്മുടെ ആരോഗ്യ സുസ്ഥിതിയിൽ മുഖ്യ പങ്കുവഹിക്കുന്ന നാലു ശരികളുണ്ട്. ശരിയായ ഭക്ഷണം, ശരിയായ വ്യായാമം, ശരിയായ ഉറക്കം, ശരിയായ ലൈംഗീകത എന്നിവയാണവ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ