2020 ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പുലരികൾപ്രതീക്ഷകൾ

 


നിശീഥിനിയെ വരവേൽക്കുമോരോ

ശോണിമ സന്ധ്യയുമെന്നിൽ

വിഷാദം നിറയ്ക്കുന്നുവെങ്കിലും..

വരുംപുലരികൾനവഹർഷമായ്

നവ്യാനുഭൂതിയേകുന്നു!

കാർമുകിലിനെ മായ്ക്കുമിന്ദു

മതിപോൽസുഭഗത സുവർണ

വിഭാതകിരണങ്ങൾപ്രഭവമാക്കുന്നു

എന്റെമാനസത്തിലായ്

പ്രതീക്ഷയാം

സുസ്മേര ദളങ്ങളായെന്നും!..



രഷിത്ത് ലാൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ