ഒരു നഷ്ട സ്വപ്നമായ്
മാറീടുമ്പോൾ….
എൻ ഹൃദയരാഗതന്ത്രികൾ
മീട്ടീടുന്നു
ഒരു വിരഹാർദ്രഗീതം
ചില നിറമാർന്ന
നിമിഷങ്ങൾ തൻ
ചിരകാലസ്മരണകളിൽ നീ
മാത്രം ബാക്കിയായപോൽ…
നന്ദു പാരിസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ